കൊല്ലം പ്രവാസി അസോസിയേഷൻ ഗുദൈബിയ ഏരിയ പ്രസിഡന്റ് ചാൾസ് ഇട്ടി യുടെ മാതാവ് കെ. മറിയാമ്മ (92) ഇന്നലെ നാട്ടിൽ അന്തരിച്ചു.
കൊല്ലം പ്രവാസി അസോസിയേഷൻ അഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുന്നു. ആത്മാവിനു നിത്യ ശാന്തി നേരുന്നു. ചാൾസ് ഇട്ടിയുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കു ചേരുന്നു.
No comments