കൊല്ലം പ്രവാസി അസോസിയേഷന്റെ ആദരാഞ്ജലികൾ
കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ്‌ടൗൺ ഏരിയ മെമ്പർ സുനിൽ കുമാറിന്റെ മാതാവ് പൊന്നമ്മ (64) (സുരേഷ് ഭവനം, നീണ്ടകര) നാട്ടിൽ നിര്യാതയായി. സംസ്ക്കാര ചടങ്ങു 27/7/21 രാവിലെ 11 മണിക്ക് വീട്ടു വളപ്പിൽ.
കൊല്ലം പ്രവാസി അസോസിയേഷന്റെ ആദരാഞ്ജലികൾ
No comments