ആദരാഞ്ജലികൾ
കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൌൺ ഏരിയ പ്രസിഡന്റ് പ്രമോദ് പരവൂരിൻ്റെ പിതാവ് മോഹനൻ ഉണ്ണിത്താൻ (63) ഹൃദയാഘാതം മൂലം മരണപ്പെട്ട വിവരം വ്യസനസമേതം അറിയിച്ചു കൊള്ളുന്നു.
കൊല്ലം പ്രവാസി അസോസിയേഷൻ അഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുന്നു. ആത്മാവിനു നിത്യ ശാന്തി നേരുന്നു. പ്രമോദിന്റേയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കു ചേരുന്നു.
No comments