Header Ads

KPA BAHRAIN

കൊല്ലം പ്രവാസി അസോസിയേഷൻ സെക്രട്ടറിയുടെ മാതാവ് നാട്ടിൽ മരണപ്പെട്ടു

 

കൊല്ലം പ്രവാസി അസോസിയേഷൻ സെക്രട്ടറിയേറ്റ് അംഗവും,    കെ.പി.എ  സെക്രട്ടറിയുമായ കിഷോർ കുമാറിന്റെ  മാതാവ്  രമണി .കെ (66),  കൊല്ലം പെരുമ്പുഴയിലെ സ്വവസതിയിൽ വച്ചു  ഇന്ന് രാവിലെ നിര്യാതയായി. നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ സെൻട്രൽ-ഡിസ്ട്രിക്റ്റ്- ഏരിയ കമ്മിറ്റികൾ അഗാധമായ ദുഃഖവും, അനുശോചനവും രേഖപ്പെടുത്തി. മക്കൾ : കിഷോർ കുമാർ (ബഹ്‌റൈൻ), ആർ. അജിത് കുമാർ,  രജിത് കുമാർ  (ബഹ്‌റൈൻ),  മരുമക്കൾ :  ശാരി,  സജിത, ആര്യശ്രീ.

No comments

Powered by Blogger.