Header Ads

KPA BAHRAIN

പ്രവാസിയ്ക്കു ചികിത്സാ ധനസഹായവുമായി കൊല്ലം പ്രവാസി അസോസിയേഷൻ

 


അടിയന്തിര ചികിത്സക്കായി നാട്ടിലേക്കു പോയ കെ‌. പി‌. എ ഗുദൈബിയ ഏരിയാ മെമ്പർ  സിനോജ് കോശി വർഗീസിന്  സഹായവുമായി കൊല്ലം പ്രവാസി അസോസിയേഷൻ.  കെ‌. പി‌. എ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായുള്ള  ചികിത്സാ ധനസഹായം ഏരിയാ കോ-ഓര്‍ഡിനേറ്റര്‍  നാരായണന്‍  ഗുദൈബിയ ഏരിയാ ട്രഷറര്‍ ഷിനുവിന് കൈമാറി.

No comments

Powered by Blogger.