പ്രവാസിയ്ക്കു കൈത്താങ്ങായി കൊല്ലം പ്രവാസി അസോസിയേഷൻ.
പ്രവാസിയ്ക്കു കൈത്താങ്ങായി കൊല്ലം പ്രവാസി അസോസിയേഷൻ.
ജോലി നഷ്ടപ്പെട്ടു വിസയില്ലാതെ നിയമ പ്രശ്നങ്ങളുമായി കുറച്ചു മാസങ്ങളായി നാട്ടിൽ പോകാൻ കഴിയാതെ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശിയ്ക്കു കൈത്താങ്ങായി കൊല്ലം പ്രവാസി അസോസിയേഷൻ. ബഹ്‌റൈനിലെ സാമൂഹ്യ പ്രവർത്തകരുടെയും, കൊല്ലം പ്രവാസി അസ്സോസിയേഷൻ സെക്രട്ടറിയെറ്റ് കമ്മിറ്റി, റിഫാ ഏരിയ കമ്മിറ്റിയുടെയും ഇടപെടലിലൂടെ നിയമനടപടികൾ പൂർത്തീകരിച്ചു അദ്ദേഹത്തിന്റെ പാസ്പോർട്ടും, ചെറിയ ധനസഹായവും കെ.പി.എ റിഫ ഏരിയ സെക്രട്ടറി അൻഷാദ് അഞ്ചൽ കൈമാറി
No comments