Header Ads

KPA BAHRAIN

കൊല്ലം പ്രവാസി അസോസിയേഷൻ സഹായ പ്രവർത്തനങ്ങൾ - ഹമദ് ടൌൺ

ഹമ്മദ് ടൗണിൽ സൂപ്പർ മാർക്കറ്റിൽ സെയിൽസ്  ജോലി ചെയത് വരികയായിരുന്ന ഒരു സഹോദരന്റെ ജോലി കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ വര്ഷം സെപ്റ്റംബറിൽ നഷ്ടപ്പെടുകയും, വിസ ക്യാൻസൽ ആയി ശമ്പളം ലഭിക്കാനാകാതെ പ്രയാസത്തിലായിരിക്കുകയും ആണ് എന്നറിഞ്ഞതിൻ പ്രകാരം കെ.പി.എ   ചാരിറ്റി വിങ്ങിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി ഹമദ് ടൌൺ ഏരിയ കോ-ഓർഡിനേറ്റർ അജിത് ബാബു, ഏരിയ പ്രസിഡന്റ് പ്രമോദ്, സെക്രട്ടറി രാഹുൽ എന്നിവർ സന്ദർശിക്കുകയും അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റ് കൈമാറുകയും ചെയ്തു. ഈ സഹോദരന്റെ പാസ്പോര്‍ട്ട് / വിസ സംബന്ധമായ മറ്റു നടപടിക്രമങ്ങൾ ചെയ്തു വരുന്നു.

No comments

Powered by Blogger.