കെ.പി.എ പ്രവാസി ഡെത്ത് ഹെല്പ് ഫണ്ടിലേക്ക് സൽമാബാദ് ഏരിയ കമ്മിറ്റി സഹായം കൈമാറി
കെ.പി.എ പ്രവാസി ഡെത്ത് ഹെല്പ് ഫണ്ടിലേക്ക് ആദ്യ സഹായമായി സൽമാബാദ് ഏരിയ. സൽമാബാദ് ഏരിയ സമാഹരിച്ച ധനസഹായം കെ.പി.എ ട്രെഷറർ രാജ് കൃഷ്ണന് സൽമാബാദ് ഏരിയ പ്രസിഡന്റ് രതിൻ തിലക്, സെക്രട്ടറി സലിം തയ്യിൽ, ട്രെഷറർ ലിനീഷ് പി. ആചാരി എന്നിവർ ചേർന്ന് കൈമാറി, ജോ. സെക്രട്ടറി രജീഷ് അയത്തിൽ , ഏരിയ കോ-ഓർഡിനേറ്റർമാരായ സന്തോഷ് കാവനാട്, സജീവ് ആയൂർ എന്നിവർ സംബന്ധിച്ചു.
No comments