Header Ads

KPA BAHRAIN

കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പുരോഗമിക്കുന്നു .

 കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ   മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പുരോഗമിക്കുന്നു .










ബഹ്റൈനിലെ കൊല്ലം പ്രവാസികളുടെ സാമൂഹിക സാസ്കാരിക സാമ്പത്തിക ശാക്തീകരണവും നാട്ടിലേക്ക് മടങ്ങിപോകുന്ന കൊല്ലം പ്രവാസികളുടെ പുനരുദ്ധാരണവും ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന  കൊല്ലം പ്രവാസി അസോസിയേഷൻ ആരംഭിച്ച മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പുരോഗമിക്കുന്നു . 24.02.2020 മുതല്‍ 24.03.2020 വരെയുള്ള  ഒരു മാസമാണ്  മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടക്കുന്നത് . അംഗങ്ങൾക്ക്  ഉള്ള  മെഡിക്കല്‍ ഇന്ഷുറന്സ് പരിരക്ഷയും, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കവും ആണ് അസോസിയേഷന്‍റെ ഭാവി പദ്ധതികളില്‍ പ്രധാനം.  ബഹ്‌റൈനിലുള്ള കൊല്ലം പ്രാവാസികൾക്കു  കൊല്ലം പ്രവാസി അസോസിയേഷന്റെ   ഔദ്യോഗിക മെമ്പർഷിപ്പ് എടുക്കുന്നതിനും,  കൂടുതൽ വിവരങ്ങൾ അറിയാനും  ഓരോ ഏരിയയിലുള്ള കോ-ഓർഡിനേറ്റേഴ്‌സിനെ വിളിക്കാവുന്നതാണ്. 
  മനാമ  - 3921 2052,  ഹിദ്ദ് -   3600 8770 ,  സൽമാനിയ  - 3979 4065,  സൽമാബാദ്   - 3402 9179,  ബുദൈയ  - 3652 5403,  ഗുദൈബിയ  - 3391 0505,  മുഹറഖ്    -  6639 6542 ,    സിത്ര  - 3879 4085,  റിഫ  - 3300 6777,   ഹമദ് ടൌൺ  - 3835 4672     

No comments

Powered by Blogger.