കൊല്ലം പ്രവാസി അസോസിയേഷൻ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ കിഡ്സ് ഡേ
കൊല്ലം പ്രവാസി അസോസിയേഷൻ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ കിഡ്സ് ഡേ
ഈ വേനൽ അവധി കാലത്തു കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉണർവിനും ഉത്സാഹത്തിനും വേണ്ടി കൊല്ലം പ്രവാസി അസോസിയേഷൻ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ KIDS DAY പ്രോഗ്രാം നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നു. കുട്ടികൾക്കായി രണ്ടു ദിവസം നീളുന്ന summer camp തികച്ചും സൗജന്യമായി ( August 7th & August 10th) നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ജൂനിയർ & സീനിയർ ആയി വേർതിരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത് ( Juniors session age limit 4 to 7 and seniors session age limit 8 to 12 ).ഓൺലൈൻ അപ്ലിക്കേഷൻ ആയ zoom വഴി ആയിരിക്കും ക്യാമ്പ് നടത്തപ്പെടുന്നത്. Kids day യിൽ ഉൾപ്പെടുന്ന Activities ചുവടെ ചേർക്കുന്നു 👇
1) Physical Activities
2) Story Telling, Dancing, Singing
3) Colouring
4) Awarness for Corona
5) Art & Craft
6)Motivational Speech എന്നിവ ജൂനിയർ സെഷനിൽ ഉൾപ്പെടുന്നു .
1) Memory Game
2) GK Questions
3) Craft
4) Motivational speech
5) Cookery (without fire) എന്നിവ senior സെഷനിൽ ഉൾപ്പെടുന്നു .
സമ്മർ ക്യാമ്പിന് വേണ്ടി നേതൃത്വം നൽകുന്നത് ടീച്ചർമാരായ ശ്രീമതി അലിസൺ , ശ്രീമതി രജിത, ശ്രീമതി സനുജ എന്നിവരാണ്. മോട്ടിവേഷണൽ സ്പീച്ചിനായി ബഹ്റിൻ RCSI സ്റ്റാഫും ,സ്റ്റുഡൻ്റ് മോട്ടിവേഷണൽ സ്പീക്കറുമായ
Cr. Advt . ശ്രീമതി. സജ്ജു റോബിൻ ജോസഫും ഒപ്പം ചേരുന്നു.
No comments