Header Ads

KPA BAHRAIN

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബുദൈയ ഏരിയ കമ്മിറ്റി രൂപീകരിച്ചു.

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി  ബുദൈയ ഏരിയ കമ്മിറ്റി രൂപീകരിച്ചു.

ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ   കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി ആദ്യത്തെ ഏരിയ കമ്മിറ്റി ആയി  ബുദൈയ ഏരിയ കമ്മിറ്റി രൂപീകരിച്ചു.  ബുദൈയ വച്ച് നടന്ന യോഗത്തിൽ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി കൺവീനർ നിസാർ കൊല്ലം അധ്യക്ഷത വഹിച്ചു . സെക്രെട്ടറി ജഗത് കൃഷ്ണകുമാർ എക്സിക്യൂട്ടീവ് അംഗങ്ങളെ പരിചയപ്പെടുത്തി. തുടർന്ന്  ഏരിയ കോ -ഓർഡിനേറ്റർമാരായ  കിഷോർ കുമാർ , ജിതിൻ എന്നിവരുടെ മേൽനോട്ടത്തിൽ ഏരിയ കമ്മിറ്റി ഭാരവാഹികളെ  തിരഞ്ഞെടുത്തു

*ബുദൈയ ഏരിയ കമ്മിറ്റി ഭാരവാഹികൾ *
പ്രസിഡന്റ് -  പ്രസാദ് കൃഷ്ണൻ കുട്ടി
സെക്രെട്ടറി - ഷൈൻ ദേവ്
ട്രെഷറർ - ചന്ദ്രശേഖരൻ സുജിത്
വൈസ് പ്രെസിഡന്റ്റ് - അനിൽ കുമാർ ടി.എസ്.
ജോ. സെക്രെട്ടറി - രാജേഷ് ബാബു .


No comments

Powered by Blogger.