Header Ads

KPA BAHRAIN

കെ.പി.എ സബ് കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചു; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

*കെ.പി.എ സബ് കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചു; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു*


കൊല്ലം പ്രവാസി അസോസിയേഷന്റെ (കെ.പി.എ) 2026–2028 പ്രവർത്തന കാലയളവിലേക്കുള്ള വിവിധ സബ് കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി സബ് കമ്മിറ്റികളുടെ കൺവീനർമാരെയും കോർഡിനേറ്റർമാരെയും തിരഞ്ഞെടുത്തു.

കഴിഞ്ഞ ദിവസം ചേർന്ന സെൻട്രൽ കമ്മിറ്റി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തീരുമാനിച്ചത്. അസോസിയേഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായാണ് സബ് കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചത്.

സ്പോർട്സ്, കലാ-സാംസ്കാരികം, സാഹിത്യം, ചാരിറ്റി, ആരോഗ്യസേവനം, കുട്ടികളുടെ പാർലമെന്റ്, മീഡിയ, മെമ്പർഷിപ്പ്, തൊഴിൽസഹായം തുടങ്ങി വിവിധ മേഖലകളിലാണ് സബ് കമ്മിറ്റികൾ രൂപീകരിച്ചിരിക്കുന്നത്.

ഇതിനൊപ്പം ബഹ്റൈനിലെ വിവിധ ഏരിയ കമ്മിറ്റി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഏരിയ കോർഡിനേറ്റർമാരെയും തിരഞ്ഞെടുത്തിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിൽ അതത് ഏരിയ കമ്മിറ്റി പ്രവർത്തനങ്ങൾ കൂടുതൽ ജനകീയവും കാര്യക്ഷമവുമാക്കും.

2026–2028 കാലയളവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സബ് കമ്മിറ്റി ഭാരവാഹികളുടെയും ഏരിയ കോർഡിനേറ്റർമാരുടെയും വിവരങ്ങൾ ചുവടെ:


No comments

Powered by Blogger.