KPA പൊന്നോണം 2026 – മൊബൈൽ ഫോട്ടോ കോൺടെസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു
KPA പൊന്നോണം 2026 – മൊബൈൽ ഫോട്ടോ കോൺടെസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു
കൊല്ലം പ്രവാസി അസോസിയേഷൻ (KPA) ഓണം 2026 ആഘോഷങ്ങളുടെ ഭാഗമായി ഹമദ് ടൗൺ ഏരിയയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മൊബൈൽ ഫോട്ടോ കോൺടെസ്റ്റിലെ വിജയികളെ പ്രഖ്യാപിച്ചു.
അഞ്ച് വിഭാഗങ്ങളിലായി നടന്ന മത്സരത്തിലെ വിജയികൾ:
🏆 ജെന്റ്സ് വിഭാഗം: ജോൺസൺ
🏆 ഫാമിലി വിഭാഗം: ജോൺസൺ & ലിഗി
![]() |
🏆 ലേഡീസ് വിഭാഗം: അനീഷ്യ മോഹൻ
🏆 10 വയസ്സിന് മുകളിലുള്ളവർ: ദിൽനാ ഫാത്തിമ
🏆 10 വയസ്സിന് താഴെയുള്ളവർ: ഫെല്ലാ മെഹക്ക്
മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങളും വിജയികൾക്ക് ഹൃദയം നിറഞ്ഞ ആശംസകളും. 🌸📸

.jpeg)


.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)

No comments