Header Ads

KPA BAHRAIN

കൊല്ലം പ്രവാസി അസോസിയേഷൻ കേരളപ്പിറവി ദിനം ആഘോഷിച്ചു .

 കൊല്ലം പ്രവാസി അസോസിയേഷൻ  കേരളപ്പിറവി ദിനം ആഘോഷിച്ചു .


കൊല്ലം പ്രവാസി അസോസിയേഷൻ കേരളപ്പിറവി ദിനം  ആഘോഷിച്ചു . കെ പി എ  ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രസിഡന്റ്  അനോജ് മാസ്റ്റർ കേക്ക് മുറിച്ചു കൊണ്ട് ആഘോഷിച്ചു. കെ പി എ   സെക്രട്ടറിയേറ്റ് അംഗങ്ങളായ  പ്രശാന്ത് പ്രബുദ്ധൻ , മനോജ് ജമാൽ , കോയിവിള മുഹമ്മദ് കുഞ്ഞ് , അനിൽ കുമാർ ,  രജീഷ് പട്ടാഴി , കൃഷ്ണകുമാർ  എന്നിവരും  കെപിഎ സ്ഥാപക പ്രസിഡന്റ്  നിസാർ കൊല്ലം, സ്ഥാപക ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ കെ പി എ സെൻട്രൽ കമ്മിറ്റി അംഗങ്ങളായ  സജീവ്  ആയൂർ, അനൂപ് തങ്കച്ചൻ ,  ബിനു കുണ്ടറ , ജോസ് മങ്ങാട് ,നിഹാസ് പള്ളിക്കൽ , ലിനീഷ് പി ആചാരി ,  സിദ്ദിഖ് ഷാ,  രഞ്ജിത്ത് ആർ ആർ പിള്ളേ, നവാസ് ജലാലുദീൻ, മജു വർഗീസ്  എന്നിവർ പങ്കെടുത്തു.കെ പി എ സെൻട്രൽ കമ്മിറ്റി അംഗങ്ങൾ  കേരളപ്പിറവി ദിനത്തിൽ ഒത്തുചേർന്ന് ജന്മനാടിന്റെ ഓർമ്മകൾ പങ്കുവെച്ച് ആഘോഷം മനോഹരമാക്കി

No comments

Powered by Blogger.