ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ കെ . പി . എ ആസ്ഥാനത്തു ദേശീയ പതാക ഉയർത്തി.
ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ കെ . പി . എ ആസ്ഥാനത്തു ദേശീയ പതാക ഉയർത്തി.
കൊല്ലം പ്രവാസി അസ്സോസിയേഷൻ ഇന്ത്യയുടെ 79 ആം സ്വാതന്ത്ര്യ ദിനത്തിൽ രാവിലെ കെ . പി . എ ആസ്ഥാനത്തു വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് ദേശീയ പതാക ഉയർത്തി . ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ , ട്രെഷറർ മനോജ് ജമാൽ , സെക്രട്ടറി അനിൽ കുമാർ , സെൻട്രൽ കമ്മിറ്റി അംഗങ്ങളായ നവാസ് ജലാലുദ്ധീൻ , മജു വർഗീസ് , ജോസ് മങ്ങാട് , പ്രദീപ് കുമാർ , ഡിസ്ട്രിക്ട് കമ്മിറ്റി അംഗം തോമസ് ബി . കെ എന്നിവർ സന്നിഹിതരായിരുന്നു .
No comments