Header Ads

KPA BAHRAIN

കെ . പി . എ സ്‌പീക്കേഴ്സ് ഫോറത്തിനു തുടക്കം കുറിച്ചു.

 കെ . പി . എ  സ്‌പീക്കേഴ്സ് ഫോറത്തിനു തുടക്കം കുറിച്ചു.

കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ കലാസാഹിത്യവിഭാഗം സൃഷ്ടിയുടെ നേതൃത്വത്തിൽ മലയാള പ്രസംഗപരിശീലനത്തിനായി കെ . പി . എ സ്‌പീക്കേഴ്സ് ഫോറത്തിനു തുടക്കം കുറിച്ചു.  കെ . പി . എ ആക്ടിങ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു ഉത്‌ഘാടനം ചെയ്ത ചടങ്ങ് സൃഷ്ടി ജനറൽ കൺവീനർ ജഗത് കൃഷ്ണകുമാർ നിയന്ത്രിച്ചു .  വ്യക്തിത്വ വികാസത്തിനും, ദൈനം ദിന ജീവിതത്തിൽ സഹൃദയരെയും  സദസ്സിനെയും  സമർത്ഥമായി അഭിമുഖീകരിക്കാൻ ഉതകുന്ന രീതിയിൽ അംഗങ്ങളെ പ്രാപ്തരാക്കുക എന്നതാണ് മലയാള പ്രസംഗ പരിശീലനകളരി കൊണ്ട് മുഖ്യമായും ലക്‌ഷ്യം വയ്ക്കുന്നത് എന്ന് മുഖ്യ പരിശീലകരായ  ഇ. എ. സലിം,  നിസാർ കൊല്ലം എന്നിവർ അറിയിച്ചു.  ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, സെക്രട്ടറിമാരായ രജീഷ് പട്ടാഴി, അനിൽകുമാർ എന്നിവർ ആശംസകളും ,  ട്രെഷറർ മനോജ് ജമാൽ നന്ദിയും അറിയിച്ചു .





KPA Speakers Forum Launched to Enhance Malayalam Public Speaking Skills in Bahrain

The Kollam Pravasi Association Bahrain, under the leadership of its Arts and Literary Division, has launched the KPA Speakers Forum to provide training in Malayalam public speaking. The inauguration ceremony was conducted by KPA Acting President Koyivila Mohammed Kunju, and the event was moderated by Srishti General Convener Jagath Krishnakumar.

The primary objective of this Malayalam speech training platform is to empower members with the skills to confidently engage with audiences and enhance their personal development, helping them effectively interact in various social and professional settings. Lead trainers E.A. Salim and Nisar Kollam emphasized this focus during the event.

General Secretary Prashanth Prabuddhan, along with Secretaries Rajeesh Pattazhi and Anilkumar, extended their best wishes for the initiative. Treasurer Manoj Jamal concluded the session with a vote of thanks.

Sounds like a fantastic initiative for fostering communication skills—Malayalam public speaking will certainly be enriched through this forum!

No comments

Powered by Blogger.