Header Ads

KPA BAHRAIN

ഓർമ്മകളിൽ എം.ടി

കൊല്ലം പ്രവാസി അസ്സോസ്സിയേഷൻ - 
സൃഷ്ടി- സാഹിത്യവിഭാഗത്തിൻ്റെ നേതൃത്വത്തിൽ ജനുവരി 17  വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് അന്തരിച്ച പ്രമുഖ സാഹിത്യകാരൻ  എം.ടി വാസുദേവൻ നായരുടെ പാവന സ്മരണയിൽ  കെ.പി.എ ഹാളിൽ വച്ച്  "ഓർമ്മകളിൽ  എം.ടി" എന്ന പേരിൽ എം.ടി അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു. പ്രമുഖ സാഹിത്യകാരന്മാർ സംബന്ധിക്കുന്ന ഈ പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നു.



 

No comments

Powered by Blogger.