മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന ഏരിയ കമ്മിറ്റികൾക്കുള്ള ഉപഹാരം കൈമാറി .
മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന മൂന്നു ഏരിയ കമ്മിറ്റികൾക്കായി കൊല്ലം പ്രവാസി അസോസിയേഷൻ ഏർപ്പെടുത്തിയ ഉപഹാരം കൈമാറി .
കൊല്ലം പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച കെ . പി . എ മീറ്റ് 2024 ൽ വച്ചാണ് കഴിഞ്ഞ രണ്ടു വർഷം മികച്ച പ്രവർത്തനങ്ങൾ നടത്തിയ ഹമദ് ടൌൺ , റിഫ, സൽമാബാദ് എന്നീ മൂന്നു ഏരിയ കമ്മിറ്റികൾക്കു ഉപഹാരം നൽകിയത്.
No comments