പ്രവാസിയ്ക്കു തുടർചികിത്സയ്ക്ക് കരുതൽ നൽകി കെ.പി.എ.
പ്രവാസിയ്ക്കു തുടർചികിത്സയ്ക്ക് കരുതൽ നൽകി കെ.പി.എ.
ബഹ്‌റൈനിൽ വച്ച് രോഗ ബാധിതനാകുകയും തുടർന്ന് തുടർചികിത്സയ്ക്ക് നാട്ടിലേക്കു യാത്രയാകുകയും ചെയ്ത കൊല്ലം പത്തടി സ്വദേശി ഹാഷിം സുലൈമാന്റ മാതാവിന് കൊല്ലം പ്രവാസി അസോസിയേഷൻ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി സമാഹരിച്ച ധന സഹായം ചാരിറ്റി വിങ് കോ-ഓർഡിനേറ്റർ നവാസ് കുണ്ടറ കൈമാറി. രണ്ടു വർഷമായി ബഹ്റൈനിൽ വിവിധ കമ്പനികളിൽ സ്ഥിര ജോലിയില്ലാതെ തുച്ഛ ശമ്പളത്തിന് ജോലി ചെയ്തു വരികയാണ് ഹാഷിം രോഗബാധിതയാണ്.
No comments