Header Ads

KPA BAHRAIN

മനാമ സൂഖ് ഫയർ ഹെൽപ്പ് കൂട്ടായ്മക്ക് കെ.പി.എ സഹായം കൈമാറി

 മനാമ സൂഖ് തീപിടുത്തത്തിൽ എല്ലാം നഷ്ടപ്പെട്ട നമ്മുടെ സഹോദരങ്ങളോടൊപ്പം "ഒറ്റയ്ക്കല്ല; ഞങ്ങളുണ്ട് കൂടെ" കാമ്പയിനിൻ്റെ  ഭാഗമായി കെ.പി.എ യും.

 അഗ്നിക്കിരയായി സർവ്വതും നഷ്ടപ്പെട്ടവരെ മാറോടു ചേർത്തു പിടിച്ച് സ്നേഹത്തിന്റെ കരുതലായി കൊല്ലം  പ്രവാസി അസ്സോസിയേഷന്‍ സ്വരൂപിച്ച സഹായം കെപിഎ സെക്രട്ടറി സന്തോഷ് കാവനാട്  മനാമ സുഖ് ഫയർ ഹെൽപ്പ് കൂട്ടായ്മക്ക് കൈമാറി. പ്രസിഡന്റ് നിസാർ കൊല്ലം സന്നിഹിതനായിരുന്നു.  

No comments

Powered by Blogger.