കൊല്ലം പ്രവാസി അസോസിയേഷൻ സെക്രട്ടറി അനോജ് മാസ്റ്ററിന്റെ പിതാവ് നാട്ടിൽ നിര്യാതനായി
കൊല്ലം പ്രവാസി അസോസിയേഷൻ സെക്രട്ടറി അനോജ് മാസ്റ്ററിന്റെ പിതാവ് നാട്ടിൽ നിര്യാതനായി .
കൊല്ലം പ്രവാസി അസോസിയേഷൻ സെക്രട്ടറിയും ബഹ്‌റൈൻ ഡോജോ മാർഷ്യൽ ആർട്സ് ഡയറക്റ്ററും ആയ അനോജ് മാസ്റ്ററിന്റെ പിതാവ് കൊല്ലം പരവൂർ, അനോജ് കോട്ടേജിൽ കമലാസനൻ (83) നാട്ടിൽ നിര്യാതനായി . ഭാര്യ രാധാ കമലാസനൻ, നിഷ രാജേഷ്, ഉഷ രതീഷ് എന്നിവർ മറ്റു മക്കളാണ്. നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും കൊല്ലം പ്രവാസി അസോസിയേഷൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു....

No comments