തുടർചികിത്സയ്ക്ക് ടിക്കറ്റ് നൽകി കെപിഎ യുടെ കൈത്താങ്ങ്
തുടർചികിത്സയ്ക്ക് ടിക്കറ്റ് നൽകി കെപിഎ യുടെ കൈത്താങ്ങ്
സൽമാനിയ ഹോസ്പിറ്റലിൽ ഹൃദയസംബദ്ധമായ അസുഖത്താൽ ചികിത്സയിലായിരുന്ന കെ.പി.എ റിഫാ ഏരിയ അംഗം ഉണ്ണി നാരായണൻ ആചാരിയ്ക്ക് തുടർചികിത്സയ്ക്ക് നാട്ടിലേക്ക് പോകാൻ കൊല്ലം പ്രവാസി അസ്സോസിയേഷൻ ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തിൽ യാത്രടിക്കെറ്റ് കൈമാറി. റിഫ ഏരിയ -ഓർഡിനേറ്റർ മാരായ കോയിവിള മുഹമ്മദ്, അനിൽ കുമാർ ഏരിയ ഭാരവാഹികളായ സുരേഷ് കുമാർ, സാജൻ നായർ, മജു വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു.
No comments