തൊഴിലാളികൾക്കൊപ്പം ഈദ് ആഘോഷിച്ചു
തൊഴിലാളികൾക്കൊപ്പം ഈദ് ആഘോഷിച്ചു
കൊല്ലം പ്രവാസി അസ്സോസിയേഷൻ സിത്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബലി പെരുന്നാൾ ദിവസം സിത്ര യിലുള്ള ലേബർ ക്യാമ്പിൽ തൊഴിലാളികൾക്ക് ഉച്ച ഭക്ഷണം വിതരണം ചെയ്തു.കൊണ്ട് ഈദ് ആഘോഷിച്ചു.കെ പി എ സെക്രട്ടറി അനോജ് മാസ്റ്റർ, ഏരിയ കോർഡിനേറ്റർമാരായ നിഹാസ്, സിദ്ദിഖ് ഷാൻ, ഏരിയ സെക്രട്ടറി ഫൈസൽ, വൈസ് പ്രസിഡന്റ് ഷാൻ അഷ്‌റഫ് എന്നിവർ പങ്കെടുത്തു
No comments