ബോട്ടിൽ ആർട്ട് മത്സരം
ബോട്ടിൽ ആർട്ട് മത്സരം
KPA ഗുദൈബിയ ഏരിയയുടെ ആഭിമുഖ്യത്തിൽ ബോട്ടിൽ ആർട്ട് കോമ്പറ്റീഷൻ സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഫോമിൽ രെജിസ്റ്റർ ചെയ്യുക. നിബന്ധനകൾ ഫോമിൽ ഉണ്ട്. വിശദവിവരങ്ങൾക്ക് വിളിക്കാം Bogi - 3894 1139, Vineeth 3861 7384, Shinu 3402 7134, Narayanan 33205249
No comments