പ്രവാസിശ്രീ മൈലാഞ്ചി രാവു മെഹന്തി കോണ്ടെസ്റ്
പ്രവാസിശ്രീ മൈലാഞ്ചി രാവു മെഹന്തി കോണ്ടെസ്റ്
കൊല്ലം പ്രവാസി അസ്സോസിയേഷൻ വനിതാ വിഭാഗം പ്രവാസിശ്രീ യുടെ നേതൃത്വത്തിൽ പുണ്യ റമദാൻ മാസം മൈലാഞ്ചി രാവു മെഹന്തി കോണ്ടെസ്റ് സംഘടിപ്പിക്കുന്നു .പ്രവാസിശ്രീ യൂണിറ്റ് അംഗങ്ങൾക്കായി ഏപ്രിൽ 20നു വൈകിട്ട് 7:30നു ആണ് പരിപാടി സംഘടിപ്പിക്കുന്നത്
Contact : Jyothi pramod. 33738091, Sumi shemeer : 6636 7241, Gibi John : 3904 3910
No comments