Header Ads

KPA BAHRAIN

കെ.പി.എ സ്റ്റുഡന്റസ് ബുക്ക് എക്സ്ചേഞ്ച് 2023


കെ.പി.എ സ്റ്റുഡന്റസ് ബുക്ക് എക്സ്ചേഞ്ച് 2023 

കൊല്ലം പ്രവാസി അസോസിയേഷൻ വനിതാ വേദിയായ  പ്രവാസിശ്രീയുടെ ആഭിമുഖ്യത്തിൽ കെ.പി.എ സ്റ്റുഡന്റസ് ബുക്ക് എക്സ്ചേഞ്ച് 2023 ആരംഭിച്ചിരിക്കുന്നു.  വിദ്യാർത്ഥികളുടെ ഉപയോഗിച്ച പാഠ പുസ്തകങ്ങൾ ആവശ്യമുള്ളവരെയും, അത് കൊടുക്കാനുദ്ദേശിക്കുന്നവരെയും ഏകോപിപ്പിച്ചു കൊണ്ട്  ഒരു ഗൂഗിൾ ഫോം ചെയ്തിട്ടുണ്ട്, അതിനാൽ പുസ്തകങ്ങൾ വേണ്ടവരും അത് കൊടുക്കാൻ താല്പര്യപെടുന്നവരും താഴെ കൊടുത്തിരിക്കുന്നു ലിങ്കിൽ കയറി പാഠപുസ്തകത്തിന്റെ ഡീറ്റെയിൽസ് രേഖപെടുത്തെണ്ടതാണ്. ഇതിൽ നിന്നും പുസ്തകം ആവശ്യമുള്ളവരെ പരസ്പരം കണ്ടെത്തി അത് കൈമാറാൻ  പ്രവാസിശ്രീ അംഗങ്ങൾ ചെയ്യുന്നതാണ്.


കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം.  Pradeepa Anil 36350488, Brindha Santhosh 37295740, Anjali  Raj    35133826 


 

No comments

Powered by Blogger.