Header Ads

KPA BAHRAIN

കെ.പി.എ പ്രവാസി ശ്രീ വനിതാദിനാഘോഷം

 കെ.പി.എ പ്രവാസി ശ്രീ വനിതാദിനാഘോഷം 



കൊല്ലം പ്രവാസി അസോസിയേഷൻ പ്രവാസി ശ്രീ വനിതാദിനാഘോഷവും മെംബേർസ് മീറ്റപ്പും നാളെ (10 March 2023) സഗായ റെസ്റ്റോറന്റ് പാർട്ടി ഹാളിൽ വച്ച് നടക്കുന്നു. ആഘോഷ പരിപാടിയിൽ എഴുത്തുകാരിയും , സാമൂഹ്യ പ്രവർത്തകയുമായ ശ്രീമതി. ശബിനി വാസുദേവ് മുഖ്യാതിഥി ആയിപങ്കെടുക്കുന്നു.

No comments

Powered by Blogger.