കെ.പി.എ. ബഹ്‌റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹമദ് ടൗൺ അൽ ഹിലാൽ മൾട്ടി സ്പെഷ്യൽറ്റി മെഡിക്കൽ സെന്ററുമായി സഹകരിച്ച് 2023 മാർച്ച് 3ആം തിയതി രാവിലെ 8 മണി മുതൽ 1 മണി വരെ നീണ്ടു നിൽക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു . ഈ ക്യാമ്പ് എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണം മെന്ന് അഭ്യർത്ഥിച്ചു കൊള്ളുന്നു.
സൗജന്യ പരിശോധനയ്ക്കു പുറമെ നിങ്ങൾക്ക് വൈറ്റമിൻ D - 3BD, വൈറ്റമിൻ B12 -3BD, TSH -3 BD എന്നിവ ഈ ഡിസ്‌കൗണ്ട്നിരക്കിൽ പരിശോധിക്കാവുന്നതാണ്.
ഈ ലിങ്കിലൂടെ നിങ്ങള്ക്ക് ക്യാമ്പിന് രെജിസ്റ്റർ ചെയ്യാവുന്നതാണ്.
https://forms.gle/mNXhpMtRCacmrzMNA
കുടുതൽ വിവരങ്ങൾക്ക് വിളിക്കാം പ്രമോദ് 35021 944, അജിത്ത് 3556 0231, പ്രദിപ് കുമാർ 37795068, വിഷ്ണു 36678293, വിനിത് 36133 675
No comments