ഫ്രണ്ട്സ് ഓഫ് ബഹ്‌റൈൻ സംഘടിപ്പിച്ച ദേശഭക്തിഗാന മത്സരത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ- കലാ സാഹിത്യ വിഭാഗമായ സൃഷ്ടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഗായകരായ ദിൽഷാദ് രാജ്, ബിനുമോൻ, സഞ്ജിത വരുൺ, ലക്ഷ്മി രോഹിത്, ഷഹീൻ മഞ്ഞപ്പാറ, അനസ് കൂടാതെ കോഓർഡിനേറ്റർമാരായ അനൂപ് തങ്കച്ചൻ, സ്മിതേഷ് എന്നിവർക്കും അഭിനന്ദനങ്ങൾ...
No comments