Header Ads

KPA BAHRAIN

കെ.പി.എ ക്രിസ്ത്മസ് കരോൾ ആരംഭിച്ചു

കൊല്ലം പ്രവാസി അസോസിയേഷൻ 2022 ക്രിസ്ത്മസ് ആഘോഷങ്ങളുടെ ഭാഗമായുള്ള ക്രിസ്ത്മസ് കരോൾ ആരംഭിച്ചു. രണ്ടു ഗ്രൂപ്പുകളായി മൂന്നു ദിവസം ആണ് ഈ വർഷത്തെ കരോൾ സംഘടിപ്പിച്ചിരിക്കുന്നത്. ഇന്നലെ ഗുദൈബിയ, ഹമദ് ടൌൺ ഏരിയയിലുള്ള ഭവനങ്ങളിൽ കരോൾ സംഘങ്ങൾ സന്ദർശനം നടത്തി. ഇന്നും നാളെയും മറ്റു ഏരിയകളിൽ ഉള്ള അംഗങ്ങളുടെ ഭവനങ്ങളിൽ കരോൾ സംഘം സന്ദർശനം നടത്തും. 







 

No comments

Powered by Blogger.