ഓണാഘോഷങ്ങൾ സംഘടിപ്പിച്ച 10 ഏരിയ കമ്മിറ്റികൾക്കും മൊമെന്റോ നൽകി അനുമോദിച്ചു.
ഓണാഘോഷങ്ങൾ സംഘടിപ്പിച്ച 10 ഏരിയ കമ്മിറ്റികൾക്കും മൊമെന്റോ നൽകി അനുമോദിച്ചു.
കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈൻ പൊന്നോണം 2021 പത്തു ഏരിയകളിലായി വിജയകരമായി സംഘടിപ്പിച്ച ഹമദ് ടൌൺ, സിത്ര, സൽമാബാദ്, റിഫ, സൽമാനിയ, ഹിദ്ദ് , മുഹറഖ്, ഗുദൈബിയ, ബുദൈയ, മനാമ എന്നീ 10 ഏരിയ കമ്മിറ്റികൾക്കും മൊമെന്റോ നൽകി അനുമോദിച്ചു.
കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രെഷറർ രാജ് കൃഷ്ണൻ, വൈ. പ്രെസിഡന്റ്റ് വിനു ക്രിസ്റ്റി, സെക്രട്ടറി കിഷോർ കുമാർ എന്നിവർ സന്നിഹിതരായിരുന്നു.
No comments