Header Ads

KPA BAHRAIN

ഡോ. ജോൺ പനയ്ക്കലിനു കെ.പി.എ മെമന്റോ സമ്മാനിച്ചു

ഡോ. ജോൺ പനയ്ക്കലിനു കെ.പി.എ മെമന്റോ സമ്മാനിച്ചു   


കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ സംഘടിപ്പിച്ച മോട്ടിവേഷൻ ഡേ ക്ലാസ്സ് നയിച്ച ഡോ. ജോൺ പനയ്ക്കലിനു കെ.പി.എ ജനറൽ സെക്രട്ടറി ശ്രീ. ജഗത് കൃഷ്ണകുമാർ, വനിതാ വിഭാഗം സെക്രട്ടറി ശ്രീമതി ശ്രീജ ശ്രീധരൻ എന്നിവർ ചേർന്ന്  മെമന്റോ കൈമാറി.  ഈ കോവിഡ് പ്രതിസന്ധി കാലത്തു  പല വിധ പ്രശ്നങ്ങളുമായി  സമ്മർദ്ദത്തിലായിരിന്ന മനസ്സുകളെ  ശാന്തമാക്കാൻ വേണ്ടി  കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ വനിതാ വിഭാഗം സംഘടിപ്പിച്ച മോട്ടിവേഷൻ ഡേ പരിപാടിയിൽ  "ഒരു രാവും പുലരാതിരുന്നിട്ടില്ല" എന്ന പേരിൽ   ബഹറിനിലെ പ്രശസ്തനായ കൗൺസിലർ  ഡോ. ജോൺ പനയ്ക്കൽ നയിച്ച ക്ലാസ്സിൽ ഏകദേശം 60 ഓളം പ്രവാസികൾ പങ്കെടുത്തിരുന്നു.  


 

No comments

Powered by Blogger.