Header Ads

KPA BAHRAIN

🌸 ഓണപ്പൂക്കളത്തിൽ പ്രവാസിശ്രീയുടെ കൈയൊപ്പ് 🌸



ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷം ശ്രാവണം 2026-ന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന പൂക്കളമത്സരത്തിൽ പങ്കെടുത്ത കൊല്ലം പ്രവാസി അസോസിയേഷൻ വനിതാവിഭാഗം പ്രവാസിശ്രീ അംഗങ്ങൾ ഒരുക്കിയ മനോഹരമായ പൂക്കളം. 🌺

പങ്കാളിത്തം കൊണ്ടും സർഗാത്മകത കൊണ്ടും ഏവരുടെയും അഭിനന്ദനം ഏറ്റുവാങ്ങിയ നമ്മുടെ പ്രിയപ്പെട്ട പ്രവാസിശ്രീ അംഗങ്ങൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 🌸👏

KPA Bahrain – ഒരുമയിൽ, ആഘോഷത്തിൽ, പാരമ്പര്യത്തിൽ! ❤️  












No comments

Powered by Blogger.